Surprise Me!

ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല | Oneindia Malayalam

2018-02-01 9 Dailymotion

ആരോഗ്യ രംഗത്തിനായി വന്‍ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1.38 ലക്ഷം കോടി രൂപയാണ് ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികൾക്കായി നീക്കി വച്ചിരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യാ വിഹിതം 373 കോടി ആക്കി. പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ ബജറ്റ് എന്നതുകൊണ്ട് തന്നെ ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Buy Now on CodeCanyon